New WhatsApp Features :
വാട്സ് ആപ്ആആപ്പിലേക്ക് ഉടൻ വരുന്ന പുതിയ 5 ഫീച്ചറുകൾ
വാട്സ്ആപ്പ് എല്ലാ മാസവും പുതിയ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കൾ കൂടുതലായി വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്. ലോകമെമ്പാടും രണ്ട് ബില്ല്യണിലധികം ഉപഭോക്താക്കളാണ് WhatsApp ഉപയോഗിക്കുന്നത്. Animated stickers, QR codes, Web നും desktop- നും dark mode തുടങ്ങിയ features WhatsApp അടുത്തിടെ പുറത്തിറക്കിയിരുന്നു. ഭാവിലേക്ക് പുതിയ കൂടുതൽ ഫീച്ചറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
അടുത്തു തന്നെ പുറത്തിറങ്ങാൻ പോകുന്ന 5 ഫീച്ചറുകൾ ഇവയാണ്.
1. Multi - device support
കുറച്ചു നാളുകളായി whats APP കൂടുതൽ ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന Feature വികസിപ്പിച്ചു വരികയായിരുന്നു. അടുത്ത് തന്നെ വരുന്ന Beta Version -നിൽ ഈ പ്രത്യേകതയുണ്ടാകും.ഒരൊറ്റ Account ഒന്നിലധികം device-കളിൽ നിന്ന് ഉപയോഗിക്കാൻ പറ്റും. Linked devices എന്നാകും ഈ Feature ൻ്റെ പേര്.
Chat history ഒരു Mobile ൽ നിന്നും മറ്റൊന്നിലേക്ക് പകർത്തുന്നതിനുള്ള സംവിധാനം ഈ Linked devices പ്രത്യേകതയിലുണ്ടാകും. ഇപ്പോൾ Desk top - ൽ whats App Account തുറക്കണമെങ്കിൽ Mobile ലും internet ആവശ്യമാണ് Linked devices വരുമ്പോൾ internet ഇല്ലാതെ തുറക്കാൻ പറ്റും. Chat history എല്ലാ device സുമായി Sync ആയിരിക്കും.
2. Disappearing Messages
അപ്രത്യക്ഷമാകുന്ന Story - കൾ ഇപ്പോൾ തന്നെ Facebook -ൻ്റെ ഉടമസ്ഥതയിലുള്ള WhatsApp, Instagram പോലുള്ള App-കളിൽ ഉപയോഗിക്കുന്നു. ഇപ്പോൾ Messages അപ്രത്യക്ഷിതമാകുന്ന Feature - റും ഉൾപെടുത്താൻ company ഉദ്ദേശിക്കുന്നു. Messages ലഭിക്കുന്ന ആൾ വായിച്ചതിനുശേഷം അത് മാഞ്ഞുപോകും. കൂടാതെ സമയപരിതിയും ഇതിനുണ്ടാകും.
3. In-app Web Browser
Whats App ൽ വരുന്ന Website link കൾ App -ൽ നിന്നു പുറത്തു പോകാതെ തുറന്നു വായിക്കാൻ സഹായിക്കുന്ന In-app Web Browser ഉൾപ്പെടുത്തും.
4. Storage control
ഇപ്പോൾ, Whats App ൽ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാം mobile-ലെ ഒരു Folder-ൽ ആണ് ശേഖരിക്കുന്നത്. Delete ചെയ്യുന്നതിന് ഓരോന്നായി select ചെയ്യണം. ഒരുമിച്ച് Delete ചെയ്യുന്നതിന് ഓരോന്നായി Select ചെയ്യുകയോ അല്ലെങ്കിൽ folder Select ചെയ്ത് delete ചെയ്യുകയോ വേണം. എന്നാൽ ഈ കാര്യത്തിൽ ഉപഭോക്താവിന് കൂടുതൽ നിയന്ത്രണം നല്കാനാണ് ഈ സൗകര്യം കൊണ്ടുവരുന്നത്. App ൽ തന്നെ പുതിയ Section ആരംഭിച്ച് Messages സൂക്ഷിക്കാൻ ഈ feature ലൂടെ കഴിയും.
5. Search on Web
WhatsApp -ൻ്റെ web -ൽ തിരയാനുള്ള സൗകര്യം ചില രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. എന്നാലത് ഇന്ത്യയിലില്ല.App-ലൂടെ വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനാണ് ഈ സൗകര്യം കൊണ്ട് ലക്ഷ്യമിടുന്നത്.


0 Comments
Add a comment