Millions of Android phones are vulnerable to a Qualcomm Snapdragon security flaw
ക്വാൽകോം ചിപ്പിൽ 400-ലധികം സുരക്ഷാ പ്രശ്നങ്ങൾ: ആന്‍ഡ്രോയിഡ് ഫോൺ ഉപയോക്താക്കള്‍ ആശങ്കയിൽ
Google, Samsung, LG ഉൾപ്പെടെ ആഗോള തലത്തിലുള്ള 45 ശതമാനം Android Smart Phone - കളും ഉപയോഗിക്കുന്നത് Qualcomm -ൻ്റെ Processor chip - കളാണ്. Cyber Security സ്ഥാപനമായ check Point 400-ലധികം സുരക്ഷാ പ്രശ്നങ്ങളാണ് Qualcomm chip ൽ കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തിൽ 300 കോടിലധികം Android ഉപയോക്താക്കളെ cyber സുരക്ഷാ ഭീഷണിയിലാക്കുന്ന പ്രശ്നങ്ങളാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിലൂടെ Handset-കളെ Spy ware - കളാക്കി മാറ്റാൻ ഹാക്കർമാരെ അനുവദിക്കുന്നു.
Qualcomm -ൻ്റെ Digital signal Processor അഥവാ DSP chip -ലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്. Phone -ൻ്റെ ഓരോ സുപ്രധാന പ്രവർത്തനങ്ങളും ഏകോപ്പിക്കും ന്നതും പ്രവർത്തനക്ഷമമാക്കുന്നതും DSP -യാണ്. High Speed charging, Video, HD Video Recording, Sound Systems അങ്ങനെ പലതും DSP യാണ് കൈകാര്യം ചെയ്യുന്നത്.
DSP chip -ലെ ഈ സുരക്ഷാ വീഴ്ച ദുരുപയോഗം ചെയ്ത് Hackers ന് ഒരു Smart Phone -നെ രഹസ്യ നിരീക്ഷണ സംവിധാനമാക്കി മാറ്റാൻ സാധിക്കുമെന്നാണ് checkpoint ഗവേഷകരുടെ പുതിയ കണ്ടെത്തൽ.ഇതിനു പുറമെ phone - ലെ Photos, videos, call records ,live microPhone വിവരങ്ങൾ, Gps, Iocation വിവരങ്ങൾ എന്നിവയും Hackerട ന് എളുപ്പത്തിൽ കിട്ടും. ഇവയുടെ എല്ലാം പൂർണ നിയന്ത്രണം അവർക്ക് കയ്യടക്കി വയ്ക്കാനും സാധിക്കും.
എന്നിരുന്നാലും ഈ പ്രശ്നം checkpoint Qual comm - നെ അറിയിച്ചിട്ടുണ്ട്. എന്തായാലും സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ സാങ്കേതിക വിവരങ്ങൾ check Point ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പല ഭരണകൂടങ്ങളേയും Smart Phone company - കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഇതിനനുസൃതമായി ലഭിക്കുന്ന Security updates ചെയ്താൽ മാത്രമേ phone സുരക്ഷിതമാവുകയുള്ളൂ.
നിലവിൽ അത്രത്തിലുളള Vulnebilties ആരെങ്കിലും ഉപയോഗിക്കുന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലായെന്ന് QualComm വ്യക്തമാക്കി.എന്നാൽ സുരക്ഷാ updates (Patches) ലഭിക്കുമ്പോൾ phone - കൾ Update ചെയ്യാനും Google Play Store പോലുള്ള വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് മാത്രമേ APP - കൾ install ചെയ്യാവൂ എന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
എന്നിരുന്നാലും Apple സ്വന്തം Processor -കൾ നൽകുന്നതിനാൽ iPhone ഉപയോക്താക്കൾ അക്കില്ലസിൽ നിന്ന് സുരക്ഷിതരാണ്.


0 Comments
Add a comment