മലയാളത്തിലുള്ള PDF ഫയലുകളും ചിത്രങ്ങളും copy ചെയ്തെടുക്കാം:

മലയാളത്തിലുള്ള പിഡിഎഫ് ഫയലുകളെ എങ്ങനെ കോപ്പി ചെയ്തെടുക്കാം എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മിക്കപ്പോഴും online -ൽ ലഭ്യമായ Pdf converter-കൾ അതിനായി ഉപയോഗിക്കാറുളളത്. അങ്ങനെ ചെയ്യുമ്പോൾ ആ file ലെ വാക്കുകൾ കൃത്യമായി ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. 

ഈ പോരായ്മ മറികിടക്കുന്നതിനായി ഉപയോഗിക്കുന്ന, ഒരു മലയാളം ടൈപ്പിങ് സേവനം ഒരുക്കുന്ന ഒരു website ണ് കുറ്റിപ്പെൻസിൽ. ഇത് Pdf ലെയും Photo - സിലെയും മലയാളം copy ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. 

Step 1: ആദ്യമായി kuttipencil എന്നത് open ചെയ്യുക. 

Step 2: ആ പേജിൽ Select file and upload എന്ന option Select ചെയ്യുക .

Step 3: Text ആക്കി മാറ്റേണ്ടതായിട്ടുള്ള Pdf or image file select ചെയ്ത് Upload ചെയ്യുക.

Step 4: കുറച്ച് സമയം കാത്തിരിക്കുക.

Step 5: പിന്നീട് തുറന്നു വരുന്ന window -ൽ pdf file ലെ datas text ആയി മാറിയിട്ടുണ്ടാകും. നിങ്ങൾക്ക് അവിടെ നിന്നും അത് copy ചെയ്തെടുക്കാവുന്നതാണ്. 


Important

  • മലയാളത്തിലുള്ള കയ്യെഴുത്തോ , fancy font - കളോ ഈ website വഴി text ആക്കി മാറ്റാൻ കഴിയില്ല.
  • Maximum Filesize: 1.91 MB. Maximum Allowed pages in PDF: 20
  • PDF ഫയലുകളുടെ സൈസ് 1.75 MBയിൽ കൂടുതൽ ഉണ്ടെങ്കിൽ വലിപ്പം കുറയ്ക്കാനുള്ള Link - ഉം ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.