How to share large files in WhatsApp

Whats App - ലൂടെ 100 Mb ൽ കൂടുതലുള്ള ഫയൽ അയയ്ക്കാം. 

ലോകത്തെ ജനപ്രിയ messaging Application- ൽ ഒന്നാണ് whatsApp. ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ക്രിയാത്മകമായി Messages അയയക്കാനുള്ള നിരവധി ഫീച്ചറുകൾ WhatsApp -ലുണ്ട്.അതുകൂടാതെ Photo - കളും Video - കളും ഉൾപ്പെടെയുള്ള Media File - കളും Pdf, Excel Sheet ഉൾപ്പെടെയുള്ള Document - കളും WhatsApp -ലൂടെ ഏവർക്കുമായി വളരെ എളുപ്പത്തിൽ അയയ്ക്കാൻ പറ്റും.

എന്നാൽ ഇതിൽ ഒരു പ്രശ്നമുള്ളത് WhatsApp ൽ 100 Mb - വരെയുളള ഫയലുകൾ മാത്രമേ അയയ്ക്കാനാകൂ എന്നുളളതാണ്. WhatsApp -ലൂടെ Record ചെയ്യുന്ന video - കളുടെ പരിധി 16 എംബിയാണ്. അതിൽ കൂടുതൽ വലിയ videos അയക്കാൻ പറ്റത്തില്ല. 

എന്നാൽ വാട്സാപ്പ് വഴി 100 എംബിയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ അയക്കാൻ ഒരു വഴിയുണ്ട്. Google Drive-ന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്. അതായത് അയക്കേണ്ട വലിയ ഫയലുകൾ ഗൂഗിൾ ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുക, പിന്നീട് ആ ലിങ്ക് വാട്സാപ്പ് വഴി share ചെയ്യുക.

എങ്ങനെ Google Drive വഴി Videos upload ചെയ്ത്  link Share ചെയ്യാം.

Step 1: Google Drive തുറക്കുക .
Step 2: സ്ക്രീനിൽ താഴെ വലതുഭാഗത്തുള്ള Plus button -ൽ തൊടുക. 
Step 3: Upload എന്നതിൽ click ചെയ്യുക.
Step 4: അതിനു ശേഷം Upload ചെയ്യേണ്ട ഫയൽ Select ചെയ്യുക. അത് Upload ചെയ്യുന്നതു കാണാം.Upload ചെയ്ത് കഴിഞ്ഞാൽ ആ File Google Dri‌ve app -ൻ്റെ മുകളിൽ കാണാം.
Step 5: സ്ക്രീനിൻ്റെ വലത് ഭാഗത്ത് മുകളിലായുള്ള 3 dots Menu click ചെയ്യുക. അതിൽ Copy link എന്നത് Select ചെയ്യുക. അപ്പോൾ തന്നെ share ചെയ്യാനുള്ള link Phone -ൻ്റെ clip board -ലേക്ക് Copy ആയിട്ടുണ്ടാവും.
Step 6: Open WhatsApp. പിന്നീട് ആർക്കാണോ അയയ്ക്കേക്കേണ്ടത് അവരുടെ Chat തുറന്ന് Iink paste ചെയ്യുക. ആ ലിങ്ക് വഴി ഫയൽ download ചെയ്യാനാവും. 

Note: Its just a general information.