![]() |
| 17 apps removed |
Play Store remove 17 Malware Infected Applications
Google play store- ൽ നിന്നും അപകടകരമായ Malware Application- നുകൾ Google പതിവായി നീക്കം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇതാ Jocker Malware ബാധിച്ച 17 Application- നുകൾ നീക്കം ചെയ്തു കഴിഞ്ഞു. ഈ Application- നുകളെ പതിവായി നിരീക്ഷിക്കുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നുഴഞ്ഞുകയറാനുള്ള വഴി അത് തന്നെ കണ്ടെത്തുന്നു.
SMS, Contacts, Location വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും Premium Wireless Application Protocol (WAP) സേവനങ്ങൾക്കായി ഉപയോക്താക്കളെ Sign up ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് സാധിക്കുമെന്ന് അറിയാൻ സാധിക്കും എന്ന് കണ്ടെത്തിയിരിക്കുന്നത് . ഈ കണ്ടെത്തിയ 17 appication- നുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ Download ചെയ്യ്ത് കഴിഞ്ഞിരുന്നു.
Download ചെയ്യപ്പെട്ടവയിൽ മിക്കതും Scanner അപ്ലിക്കേഷനുകളാണ്. ചില Messaging application- നുകളും Photo Editor App-കളും അതിൽ ഉണ്ടായിരുന്നു. ഈ application- നുകളെക്കുറിച്ച് Google-ന് അറിവ് ലഭിച്ചുകഴിഞ്ഞാൽ കമ്പനി അവ play store- റിൽ നിന്നും നീക്കം ചെയ്യുന്നു. ഈ application- നുകൾ ഇനി Download ചെയ്യാനാകില്ല. എന്നാൽ, ഈ പറയുവാൻ പോകുന്ന List-ൽ വരുന്ന ഏതെങ്കിലും app- കൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ Uninstall ചെയ്യുക.
1. All Good PDF Scanner
2. Mint Leaf Message-Your Private Message
3. Unique Keyboard - Fancy Fonts & Free Emoticons
4. Tangram App Lock
5. Direct Messenger
6. Private SMS
7. One Sentence Translator - Multifunctional Translator
8. Style Photo Collage
9. Meticulous Scanner
10. Desire Translate
11. Talent Photo Editor - Blur focus
12. Care Message
13. Part Message
14. Paper Doc Scanner
15. Blue Scanner
16. Hummingbird PDF Converter - Photo to PDF
17. All Good PDF Scanner


0 Comments
Add a comment