17 apps removed

Play Store remove 17 Malware Infected Applications

Google play store- ൽ നിന്നും അപകടകരമായ Malware Application- നുകൾ Google പതിവായി നീക്കം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇതാ Jocker Malware ബാധിച്ച 17 Application- നുകൾ നീക്കം ചെയ്‌തു കഴിഞ്ഞു. ഈ Application- നുകളെ പതിവായി നിരീക്ഷിക്കുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നുഴഞ്ഞുകയറാനുള്ള വഴി അത് തന്നെ കണ്ടെത്തുന്നു.

SMS, Contacts, Location വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും Premium Wireless Application Protocol (WAP) സേവനങ്ങൾക്കായി ഉപയോക്താക്കളെ Sign up ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് സാധിക്കുമെന്ന് അറിയാൻ സാധിക്കും എന്ന് കണ്ടെത്തിയിരിക്കുന്നത് . ഈ കണ്ടെത്തിയ 17 appication- നുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ Download ചെയ്യ്ത് കഴിഞ്ഞിരുന്നു.

Download ചെയ്യപ്പെട്ടവയിൽ മിക്കതും Scanner അപ്ലിക്കേഷനുകളാണ്. ചില Messaging application- നുകളും Photo Editor App-കളും അതിൽ ഉണ്ടായിരുന്നു. ഈ application- നുകളെക്കുറിച്ച് Google-ന് അറിവ് ലഭിച്ചുകഴിഞ്ഞാൽ കമ്പനി അവ play store- റിൽ നിന്നും നീക്കം ചെയ്യുന്നു. ഈ application- നുകൾ ഇനി Download ചെയ്യാനാകില്ല. എന്നാൽ, ഈ പറയുവാൻ പോകുന്ന List-ൽ വരുന്ന ഏതെങ്കിലും app- കൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ Uninstall ചെയ്യുക.


1. All Good PDF Scanner

2. Mint Leaf Message-Your Private Message

3. Unique Keyboard - Fancy Fonts & Free Emoticons

4. Tangram App Lock

5. Direct Messenger

6. Private SMS

7. One Sentence Translator - Multifunctional Translator

8. Style Photo Collage

9. Meticulous Scanner

10. Desire Translate

11. Talent Photo Editor - Blur focus

12. Care Message

13. Part Message

14. Paper Doc Scanner

15. Blue Scanner

16. Hummingbird PDF Converter - Photo to PDF

17. All Good PDF Scanner