The best upcoming WhatsApp Feature in 2021


Tech ലോകത്തെ ജനപ്രിയ Social media application- നിൽ ഒന്നായ WhatsApp കൂടുതൽ  പരിഷ്കാരങ്ങള്‍  നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. 2020 - ൽ നിരവധി പുതിയ ഫീച്ചറുകൾ പരീക്ഷിച്ചു നടപ്പിലാക്കി. 2021- ലും ഇതിലും കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ തന്നെയാണ് WhatsApp ആലോചിക്കുന്നത്. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരിക്കുന്ന മറ്റൊരു സവിശേഷതകൂടി വൈകാതെ WhatsApp പുറത്തിറക്കുമെന്നാണ് അറിയുന്നത്. Multi-Device പിന്തുണയാണിത്. 

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, Multi-Device പിന്തുണയിൽ calling features പരീക്ഷിക്കുന്നത് കൂടി വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. ഒരു അക്കൗണ്ട് തന്നെ മറ്റു കൂടുതൽ device-കളിൽ ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും പുതിയ ഫീച്ചർ. അതേസമയം,  call വരുമ്പോൾ ഏതു device-ൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.


Multi-device പിന്തുണയിൽ WhatsApp പ്രവർത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്. റിപ്പോർട്ട് പ്രകാരം 2020 ൽ ഈ സവിശേഷത പുറത്തിറക്കിയില്ലെങ്കിലും, 2021-ന്റെ ആദ്യ പകുതിയിൽ ഇത് പുറത്തിറങ്ങിയേക്കും.പേര് സൂചിപ്പിക്കുന്നത് പോലെ നാല് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരൊറ്റ Account-ലേക്ക് Login ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ ipad-ൽ നിന്നും iphone-ൽ നിന്നും ഒരേ സമയം login ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം WhatsApp Web ലേക്കും Phone -ലേക്കും മാത്രമേ login ചെയ്യാൻ കഴിയൂ.

ഇതോടൊപ്പം തന്നെ WhatsApp- ന്റെ web പതിപ്പിനായി video, voice call ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. Group video calling സവിശേഷതയും ഇപ്പോൾ വെബ് പതിപ്പിന് ലഭ്യമല്ല. പക്ഷേ ഒരേ സമയം login ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം WhatsApp  Web- ലേക്കും Phone- ലേക്കും മാത്രമേ login ചെയ്യാൻ കഴിയൂ. ഇതോടൊപ്പം തന്നെ WhatsAppന്റെ Web  പതിപ്പിനായി video, voice  call ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്.

Whatsapp Web- ലേക്കും Phone- ലേക്കും മാത്രമേ login ചെയ്യാൻ കഴിയൂ. ഇതോടൊപ്പം തന്നെ WhatsApp -ന്റെ വെബ് പതിപ്പിനായി video,voice call ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്.

Group video calling സവിശേഷതയും ഇപ്പോൾ web പതിപ്പിന് ലഭ്യമല്ല. പക്ഷേ വരാനിരിക്കുന്ന WhatsApp -ലെ Web പതിപ്പുകളിൽ ഇതെല്ലാം കാണുമെന്നാണ് അറിയുന്നത്. അങ്ങനെ WhatsApp നമ്മുക്ക് ഒരുപാടു features  ആണ്  2021-ൽ കരുതി വച്ചിരിക്കുന്നതു.