2021 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കുകയില്ല
Feature - കളും സുരക്ഷയും മെച്ചപ്പെടുത്താൻ നിരന്തരമായി WhatsApp Update ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ Phone- കളിൽ App പ്രവർത്തിക്കാതെ വരും. Phone- ലെ കാലഹരണപ്പെട്ട Software- റോ Hardware- റോ മൂലമാണ് ഇത് സംഭവിക്കുന്നത്.
WhatsApp- ലെ ഏറ്റവും പുതിയ Feature - കൾ പ്രവർത്തിപ്പിക്കാൻ ചില Smartphone- കളിൽ ആവശ്യമായ Software/Hardware വേണമെന്ന് App ആവശ്യപ്പെടാറുണ്ട്. ഇക്കാരണത്താൽ ചില Phone- കളെ സേവന പരിധിയിൽ നിന്ന് Whatsapp ഒഴിവാക്കാറുണ്ട്.
അടുത്തവർഷം മുതൽ Android 4.0.3 അല്ലെങ്കിൽ അതിനുമുകളിലുള്ള Phone- കളിൽ മാത്രമേ WhatsApp പ്രവർത്തിക്കൂ എന്നാണ് WhatsApp ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കൂടാതെ iOS 9 അല്ലെങ്കിൽ അതിന്റെ മുകളിൽ വരുന്ന i-Phone കളിൽ മാത്രമെ App പ്രവർത്തിക്കൂ എന്നും അറിയിച്ചിരിക്കുന്നു.
അതിനാൽ iOS 9, Android 4.0.3 എന്നീ പതിപ്പുകളിലുളള പഴയ Phone- കൾ ഉപയോഗിക്കുന്നവർക്ക് അടുത്ത വർഷം
മുതൽ തങ്ങളുടെ Phone- ൽ WhatsApp ഉപയോഗിക്കാൻ കഴിയില്ല. 2021 മുതൽ WhatsApp- നെ പിന്തുണയ്ക്കാത്ത Smart Phone- കൾ ഇവയാണ്.
Android Phones
1. Samsung Galaxy S22. Motorola Droid Razr
3. L.G Optimus Black
4. H.T.C desire
iOS PHONES
1. iPhone 4S2. iPhone 5
3. iPhone 5C
4. iPhone 5S


1 Comments
Thank You for the information
ReplyDeleteAdd a comment